1. ചേരൻമാരുടെ പ്രധാന നഗരിയും പുരാതന കേരളത്തിലെ പ്രധാന തുറമുഖവുമായിരുന്ന കൊടുങ്ങല്ലൂരിന്റെ പതനവും കൊച്ചിയുടെ ഉയർച്ചയും കാരണമായത് ഏതു നദിയിലുണ്ടായ വെള്ളപ്പൊക്കമാണെന്ന് കണക്കാക്കപ്പെടുന്നു ? [Cheranmaarude pradhaana nagariyum puraathana keralatthile pradhaana thuramukhavumaayirunna kodungalloorinte pathanavum kocchiyude uyarcchayum kaaranamaayathu ethu nadiyilundaaya vellappokkamaanennu kanakkaakkappedunnu ?]
Answer: പെരിയാർ [Periyaar]