1. എന്താണ് മിനി പമ്പ പദ്ധതി? [Enthaanu mini pampa paddhathi?]
Answer: ഭാരതപ്പുഴയുടെ തീരത്ത് മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം പാലത്തിന് സമീപമുള്ള സ്നാനഘട്ടത്തെ ഔദ്യോഗികമായി ശബരിമല ഇടത്താവളമായി പ്രഖ്യാപിച്ചു. ഇതാണ് മിനി പമ്പ പദ്ധതി. [Bhaarathappuzhayude theeratthu malappuram jillayil kuttippuram paalatthinu sameepamulla snaanaghattatthe audyogikamaayi shabarimala idatthaavalamaayi prakhyaapicchu. Ithaanu mini pampa paddhathi.]