1. കുട്ടനാടിന്റെ നെൽകൃഷിയിൽ ഉപ്പ് വെള്ളം കയറുന്നത് തടയാനായി വേമ്പനാട്ട് കായലിൽ നിർമ്മിച്ചിരിക്കുന്ന ബണ്ട്? [Kuttanaadinte nelkrushiyil uppu vellam kayarunnathu thadayaanaayi vempanaattu kaayalil nirmmicchirikkunna bandu?]
Answer: തണ്ണീർമുക്കം ബണ്ട് (1975) [Thanneermukkam bandu (1975)]