1. 1937-ൽ സി കേശവന് നൽകിയ സ്വീകരണയോഗത്തിൽ “തിരുവിതാംകൂറിലെ 5.1 ലക്ഷം ജനങ്ങൾക്ക് വേണ്ടി സ്വാഗതം ചെയ്യുന്നു” എന്ന് പ്രസംഗിച്ചതിന് തിരുവിതാംകൂർ അസംബ്ലിയുടെ ഡെപ്യൂട്ടി പ്രസിഡണ്ട് സ്ഥാനം രാജി വെക്കേണ്ടി വന്ന നേതാവ് ആര്? [1937-l si keshavanu nalkiya sveekaranayogatthil “thiruvithaamkoorile 5. 1 laksham janangalkku vendi svaagatham cheyyunnu” ennu prasamgicchathinu thiruvithaamkoor asambliyude depyootti prasidandu sthaanam raaji vekkendi vanna nethaavu aar?]
Answer: ടി എം വർഗീസ് [Di em vargeesu]