1. കേരളനിയമസഭയിൽ ഇതുവരെ എത്ര പേർ ഉപമുഖ്യമന്ത്രി ആയിട്ടുണ്ട് ? [Keralaniyamasabhayil ithuvare ethra per upamukhyamanthri aayittundu ?]
Answer: 3 ( ആർ . ശങ്കർ , സി . ഏച്ച് . മുഹമ്മദ് കോയ , അവുക്കാദർ കുട്ടി നഹ ) [3 ( aar . Shankar , si . Ecchu . Muhammadu koya , avukkaadar kutti naha )]