1. ശ്രീ നാരായണഗുരുവിന്‍റെ പ്രധാന രചനകള്‍ [Shree naaraayanaguruvinre pradhaana rachanakal]
Answer: ആത്മോപദേശശതകം, ദര്‍ശനമാല, ദൈവദശകം, നിര്‍വൃതി പഞ്ചകം, ജനനീനവരത്നമഞ്ജരി, അദ്വൈത ദ്വീപിക, അറിവ്, ജീവകാരുണ്യപഞ്ചകം, അനുകമ്പാദശകം, ജാതിലക്ഷണം, ചിജ്ജഡചിന്തകം, ശിവശതകം, കുണ്‌ഡലിനിപ്പാട്ട്, വിനായ കാഷ്ടകം, തേവാരപ്പതികള്‍, തിരുക്കുറല്‍ വിവര്‍ത്തനം, ജ്ഞാനദര്‍ശനം, കാളീനാടകം, ചിദംബരാഷ്ടകം, ഇന്ദ്രിയ വൈരാഗ്യം, ശ്രീകൃഷ്ണ ദര്‍ശനം [Aathmeaapadeshashathakam, darshanamaala, dyvadashakam, nirvruthi panchakam, jananeenavarathnamanjjari, advytha dveepika, arivu, jeevakaarunyapanchakam, anukampaadashakam, jaathilakshanam, chijjadachinthakam, shivashathakam, kundalinippaattu, vinaaya kaashdakam, thevaarappathikal, thirukkural vivartthanam, jnjaanadarshanam, kaaleenaadakam, chidambaraashdakam, indriya vyraagyam, shreekrushna darshanam]