1. 1926 ൽ ആരുടെ നേതൃത്വത്തിലാണ് ശുചിന്ദ്രം ക്ഷേത്രത്തിലെ റോഡുകൾ അവർണക്ക് തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചത് ? [1926 l aarude nethruthvatthilaanu shuchindram kshethratthile rodukal avarnakku thurannu kodukkanamennu aavashyappettu sathyaagraham aarambhicchathu ?]
Answer: എം.ഇ.നായുഡുവും ഗാന്ധിരാമൻ പിള്ളയും. [Em. I. Naayuduvum gaandhiraaman pillayum.]