1. ഋഗ്വേദത്തിൽ പരാമർശിക്കപ്പെടുന്ന പ്രസിദ്ധമായ "ഗായത്രീമന്ത്രം" ഉത്ഘോഷിക്കുന്നത് ആരെക്കുറിച്ച് ? [Rugvedatthil paraamarshikkappedunna prasiddhamaaya "gaayathreemanthram" uthghoshikkunnathu aarekkuricchu ?]
Answer: പ്രഭാതത്തിന്റെ ദേവതയായ സാവിത്രി ദേവിയെക്കുറിച്ച് [Prabhaathatthinte devathayaaya saavithri deviyekkuricchu]