1. ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന ജാതികൾ ? [Rugveda kaalaghattatthile pradhaana jaathikal ?]
Answer: ബാഹ്മണർ (പുരോഹിതർ), ക്ഷത്രിയർ (ഭരണാധികാരികൾ), വൈശ്യർ (കച്ചവടക്കാർ), ശൂദ്രർ (പാദ സേവകർ) [Baahmanar (purohithar), kshathriyar (bharanaadhikaarikal), vyshyar (kacchavadakkaar), shoodrar (paada sevakar)]