1. സൈബർ കുറ്റകൃത്യങ്ങളുടെ ശിക്ഷാകാലാവധി [Sybar kuttakruthyangalude shikshaakaalaavadhi]
Answer: മൂന്നുവർഷം (പി.എസ്.സിയുടെ ഉത്തര പ്രകാരം, എന്നാൽ ചെയ്യുന്ന തെറ്റിന് അനുസരിച്ച് ശിക്ഷയുടെ കാലാവധി കൂടുന്നതാണ്) [Moonnuvarsham (pi. Esu. Siyude utthara prakaaram, ennaal cheyyunna thettinu anusaricchu shikshayude kaalaavadhi koodunnathaanu)]