1. നിശ്ചിത സമയത്തിനുള്ളിൽ ശരിയായ വിവരം നൽകുന്നതിന് വീഴ്ച വരുത്തിയാൽ പബ്ലിക്ക് ഇൻഫോർമേഷൻ ഓഫീസർ അടക്കേണ്ട പിഴ [Nishchitha samayatthinullil shariyaaya vivaram nalkunnathinu veezhcha varutthiyaal pablikku inphormeshan opheesar adakkenda pizha]
Answer: ദിവസം 250 രൂപ വെച്ച് (പരമാവധി 25000 രൂപ) [Divasam 250 roopa vecchu (paramaavadhi 25000 roopa)]