1. ഉപ്പുസത്യാഗ്രഹത്തിൽ ഗാന്ധിജിയെ അനുഗമിച്ച മലയാളികളുടെ എണ്ണം [Uppusathyaagrahatthil gaandhijiye anugamiccha malayaalikalude ennam]
Answer: അഞ്ച് (കേരളത്തിൽ നിന്നും നാലും തമിഴ്‌നാട്ടിൽ നിന്നും ഒന്നും) [Anchu (keralatthil ninnum naalum thamizhnaattil ninnum onnum)]