1. സൗരയൂഥത്തിൻറെ ഉത്ഭവത്തിനു കാരണമെന്ന് ശാസ്ത്രം കരുതുന്ന ബിഗ്-ബാംഗ് (Big Bang) തിയറിയുടെ ഉപജ്ഞാതാവ് ആര്? [Saurayoothatthinre uthbhavatthinu kaaranamennu shaasthram karuthunna big-baamgu (big bang) thiyariyude upajnjaathaavu aar?]
Answer: ജോർജ് ഗാമോ (Georges Lamaitre യുടെ ആശയങ്ങളിൽ നിന്നാണ് ഗാമോ ഇത് വികസിപ്പിച്ചത്) [Jorju gaamo (georges lamaitre yude aashayangalil ninnaanu gaamo ithu vikasippicchathu)]