1. ഭൂഖണ്ഡങ്ങൾ അല്പാല്പമായി തെന്നിനീങ്ങുന്നുവെന്ന ഭൂകണ്ഡചലനസിദ്ധാന്തം (പ്ലേറ്റ് ടെക്ടോണിക് തിയറി) അവതരിപ്പിച്ചതാര്? [Bhookhandangal alpaalpamaayi thennineengunnuvenna bhookandachalanasiddhaantham (plettu dekdoniku thiyari) avatharippicchathaar?]
Answer: ആൽഫ്രഡ് വെഗ്നർ [Aalphradu vegnar]