1. ആൽക്കെമിയിൽ നിന്ന് രാസത്തിനെ വേർതിരിച്ച ഈ ശാസ്ത്രജ്ഞനാണ് ‘ആധുനിക രസതന്ത്രത്തിന്റെ പിതാവ്’ എന്ന് അറിയപ്പെടുന്നത്. ആരാണദ്ദേഹം? [Aalkkemiyil ninnu raasatthine verthiriccha ee shaasthrajnjanaanu ‘aadhunika rasathanthratthinte pithaav’ ennu ariyappedunnathu. Aaraanaddheham?]
Answer: റോബർട്ട് ബോയൽ [Robarttu boyal]