1. ഫ്രഞ്ച് തത്വചിന്തകനായ സാർത്ര് ഒരിക്കലും വിവാഹം കഴിച്ചിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായിരുന്ന പ്രശസ്ത ഫെമിനിസ്റ്റ് ചിന്തക ആരായിരുന്നു? [Phranchu thathvachinthakanaaya saarthru orikkalum vivaaham kazhicchirunnilla. Ennaal addhehatthinte jeevithapankaaliyaayirunna prashastha pheministtu chinthaka aaraayirunnu?]
Answer: സിമോങ് ഡി ബുവ്വ [Simongu di buvva]