1. കോഴിക്കോടിനേയും സാമൂതിരിയേയും ആദ്യമായി പരാമർശിച്ച ഒരു സഞ്ചാരി 1343 ജനുവരി 2 ന് കോഴിക്കോടെത്തി. ആര്? [Kozhikkodineyum saamoothiriyeyum aadyamaayi paraamarshiccha oru sanchaari 1343 januvari 2 nu kozhikkodetthi. Aar?]
Answer: ഇബ്‌നു ബത്തുത്ത [Ibnu batthuttha]