1. മധുര തിരുമലനായ്ക്കന്റെ സേനയുമായി 1625 ൽ കണിയാംകുളത്തു വെച്ച് നടന്ന യുദ്ധത്തിൽ വേണാടിന്റെ പടത്തലവൻ ചതിയിൽ കൊല്ലപ്പെട്ടതിനെ അധികരിച്ച് രചിക്കപ്പെട്ട തെക്കൻപാട്ട്? [Madhura thirumalanaaykkante senayumaayi 1625 l kaniyaamkulatthu vecchu nadanna yuddhatthil venaadinte padatthalavan chathiyil kollappettathine adhikaricchu rachikkappetta thekkanpaattu?]
Answer: ഇരവിക്കുട്ടിപ്പിളപ്പോര് അഥവാ കണിയാംകുളംപോർ [Iravikkuttippilapporu athavaa kaniyaamkulampor]