1. ഫ്രഞ്ചുകാർ കടത്തനാട് രാജാവിനെ തോൽപിച്ച് 1725 ൽ പിടിച്ചെടുത്ത്, ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരവും കുറേക്കാലം കൈയ്യിൽ വച്ച പ്രദേശം? [Phranchukaar kadatthanaadu raajaavine tholpicchu 1725 l pidicchedutthu, inthyayude svaathanthryaanantharavum kurekkaalam kyyyil vaccha pradesham?]
Answer: മയ്യഴി (മാഹി) [Mayyazhi (maahi)]