1. കേരളത്തിലെ ആദ്യനിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതാര്? [Keralatthile aadyaniyamasabhayilekku ethirillaathe thiranjedukkappettathaar?]
Answer: ഉമേഷ് റാവു(മഞ്ചേശ്വരത്തുനിന്ന് സ്വാതന്ത്രസ്ഥാനാർത്ഥി) [Umeshu raavu(mancheshvaratthuninnu svaathanthrasthaanaarththi)]