1. രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള മലയാളി കാർട്ടൂണിസ്റ്റ് ആര്? [Raajyasabhaamgamaayi naamanirddhesham cheyyappettittulla malayaali kaarttoonisttu aar?]
Answer: അബു എബ്രഹാം (1972-78). സർദാർ കെ.എം. പണിക്കർ (1959-60), ജി. രാമചന്ദ്രൻ (1964-70) എന്നിവരും നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. [Abu ebrahaam (1972-78). Sardaar ke. Em. Panikkar (1959-60), ji. Raamachandran (1964-70) ennivarum nominettu cheyyappettittundu.]