1. കൗടല്യന്റെ ‘അർത്ഥശാസ്ത്ര’ത്തിന് മലയാളത്തിൽ എഴുതിയിട്ടുള്ള വ്യാഖ്യാനമാണ് ലഭിച്ചിട്ടുള്ള മലയാള ഗദ്യഗ്രന്ഥങ്ങളിൽ ഏറ്റവും പഴക്കമുള്ളത്. ഈ കൃതി ഏതു പേരിൽ അറിയപ്പെടുന്നു? [Kaudalyante ‘arththashaasthra’tthinu malayaalatthil ezhuthiyittulla vyaakhyaanamaanu labhicchittulla malayaala gadyagranthangalil ettavum pazhakkamullathu. Ee kruthi ethu peril ariyappedunnu?]

Answer: ഭാഷാകൗടലീയം [Bhaashaakaudaleeyam]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->കൗടല്യന്റെ ‘അർത്ഥശാസ്ത്ര’ത്തിന് മലയാളത്തിൽ എഴുതിയിട്ടുള്ള വ്യാഖ്യാനമാണ് ലഭിച്ചിട്ടുള്ള മലയാള ഗദ്യഗ്രന്ഥങ്ങളിൽ ഏറ്റവും പഴക്കമുള്ളത്. ഈ കൃതി ഏതു പേരിൽ അറിയപ്പെടുന്നു?....
QA->കൗടല്യന്റെ ‘അർത്ഥശാസ്ത്ര’ത്തിൽ പ്രതിപാദിക്കുന്ന നദി?....
QA->സംസ്കൃതം ഇടകലർത്തി മലയാളത്തിൽ രചിച്ച സാഹിത്യകൃതികൾ ഏത് പേരിൽ അറിയപ്പെടുന്നു?....
QA->കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെജിസ്ളേറ്റീവ് അസംബ്ലികളില് ‍ ഏറ്റവും പഴക്കമുള്ളത് .....
QA->ആധുനിക രീതിയിൽ നടത്തിയ സെൻസസിൽ ഏറ്റവും പഴക്കമുള്ളത് ഏത് രാജ്യത്തിന്റെ ഏതാണ്?....
MCQ->10000 ത്തിന്‍റെ 20% ത്തിന്‍റെ 5 % ത്തിന്‍റെ 50% എത്ര?...
MCQ->എഡ്വിൻ അർണോൾഡിന്‍റെ ‘ലൈറ്റ് ഓഫ് ഏഷ്യ’ എന്ന കൃതി മലയാളത്തിൽ ‘ശ്രീബുദ്ധചരിതം’ എന്ന പേരിൽ തർജ്ജിമ ചെയ്തത്?...
MCQ->പരുത്തിക്കുഷിക്ക് അനുയോജ്യമായ കറുത്തമണ്ണ് ഏതു പേരിൽ അറിയപ്പെടുന്നു?...
MCQ->വിക്ടർ ഹ്യൂഗോയുടെ ലാമിറാബലെയെ 'പാവങ്ങൾ' എന്ന പേരിൽ മലയാളത്തിൽ തർജ്ജമ ചെയ്തത്?...
MCQ->വിക്ടർ ഹ്യൂഗോയുടെ ലാമിറാബലെയെ 'പാവങ്ങൾ' എന്ന പേരിൽ മലയാളത്തിൽ തർജ്ജമ ചെയ്തത്?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution