1. 1902 ലും 1909 ലും ‘ഒരു വിലാപം’ എന്ന പേരിൽ രണ്ടു വിലാപകാവ്യങ്ങളുണ്ടായി. കവികൾ ആരെല്ലാം? [1902 lum 1909 lum ‘oru vilaapam’ enna peril randu vilaapakaavyangalundaayi. Kavikal aarellaam?]
Answer: സി.എസ്. സബ്രമണ്യൻ പോറ്റി (1902), വി.സി. ബാലകൃഷ്ണ്ണപണിക്കർ (1909) [Si. Esu. Sabramanyan potti (1902), vi. Si. Baalakrushnnapanikkar (1909)]