1. മധ്യപ്രദേശിലെ ഈറനിൽ (Eran) ലഭിച്ച എ.ഡി. 510 ലെ ഒരു ലിഖിതമാണ് ഇന്ത്യയിലെ ഈ ദുരാചാരത്തെക്കുറിച്ചുള്ള ഏറ്റവും പുരാതന തെളിവ്. ഏത് ദുരാചാരം? [Madhyapradeshile eeranil (eran) labhiccha e. Di. 510 le oru likhithamaanu inthyayile ee duraachaaratthekkuricchulla ettavum puraathana thelivu. Ethu duraachaaram?]
Answer: സതി [Sathi]