1. സംസ്ഥാനങ്ങളുടെ അതിർത്തി നിർണ്ണയിക്കുന്നതിനും പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനുമുള്ള അധികാരം ഇന്ത്യയിൽ ആരിലാണ് നിക്ഷിപ്‌തം? [Samsthaanangalude athirtthi nirnnayikkunnathinum puthiya samsthaanangal roopeekarikkunnathinumulla adhikaaram inthyayil aarilaanu nikshiptham?]
Answer: പാർലമെൻറ് [Paarlamenru]