1. നാഗാലാൻഡിലെ ഈ ദേശീയോദ്യാനത്തിന് ഇവിടുത്തെ ഗോത്രവർഗ്ഗക്കാരായ സെലിയാൻ ഗ്രോങ് വിഭാഗക്കാരുടെ ഭാഷയായ സെമി ഭാഷയിലെ പേരാണ് നൽകിയിരിക്കുന്നത്. ഏതാണ് ഈ ദേശീയോദ്യാനം? [Naagaalaandile ee desheeyodyaanatthinu ividutthe gothravarggakkaaraaya seliyaan grongu vibhaagakkaarude bhaashayaaya semi bhaashayile peraanu nalkiyirikkunnathu. Ethaanu ee desheeyodyaanam?]
Answer: ഇന്താങ്കി നാഷണൽ പാർക്ക് [Inthaanki naashanal paarkku]