1. മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോ ‘ഇന്ത്യയുടെ ലോഡ്സ്’ എന്ന് വിശേഷിപ്പിച്ച ഈ സ്റ്റേഡിയം ‘കൊളോസിയം’ എന്ന പേരിലും വിളിക്കപ്പെടുന്നു. ഏതാണ് ആ സ്റ്റേഡിയം? [Mun osdreliyan kyaapttan stteevu vo ‘inthyayude lods’ ennu visheshippiccha ee sttediyam ‘kolosiyam’ enna perilum vilikkappedunnu. Ethaanu aa sttediyam?]
Answer: ഈഡൻ സ്റ്റേഡിയം [Eedan sttediyam]