1. 2022 ഒക്ടോബറിൽ അന്തരിച്ച വയറിളക്കമുൾപ്പെടെയുള്ള രോഗങ്ങൾ ബാധിച്ചവരിലെ നിർജലീകരണം തടയാൻ Oral Hydration Solution (ORS) കണ്ടുപിടിച്ച ഇന്ത്യക്കാരനായ ശിശുരോഗ വിദഗ്ധൻ? [2022 okdobaril anthariccha vayarilakkamulppedeyulla rogangal baadhicchavarile nirjaleekaranam thadayaan oral hydration solution (ors) kandupidiccha inthyakkaaranaaya shishuroga vidagdhan?]
Answer: ഡോ. ദിലീപ് മഹലനോബിസ് (ഒ ആർഎസി (ORS) ന്റെ പിതാവ് എന്നറിയപ്പെടുന്നു) [Do. Dileepu mahalanobisu (o aaresi (ors) nte pithaavu ennariyappedunnu)]