1. ഗോൾഡൻ ഗ്ലോബ് പായ് വഞ്ചിയോട്ട മത്സരത്തിന്റെ ഭാഗമായി ‘നാവികരുടെ എവറസ്റ്റ് ‘ എന്നറിയപ്പെടുന്ന ചിലിയിലെ കേപ് ഹോൺ മുനമ്പ് വലം വെച്ച മലയാളി? [Goldan globu paayu vanchiyotta mathsaratthinte bhaagamaayi ‘naavikarude evarasttu ‘ ennariyappedunna chiliyile kepu hon munampu valam veccha malayaali?]
Answer: അഭിലാഷ് ടോമി [Abhilaashu domi]