1. അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളജ് ഇക്കോണമി മിഷനും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി? [Abhyasthavidyaraaya sthreekalkku thozhilavasarangal labhyamaakkuka enna lakshyatthode kerala nolaju ikkonami mishanum kudumbashreeyum samyukthamaayi nadappilaakkunna paddhathi?]
Answer: തൊഴിലരങ്ങത്തേക്ക് [Thozhilarangatthekku]