1. പ്രവർത്തിച്ചുകൊണ്ടിരിക്കെ പൈതൃക പട്ടികയിൽ ഇടം നേടിയ ലോകത്തിലെ ആദ്യ സർവകലാശാല? [Pravartthicchukondirikke pythruka pattikayil idam nediya lokatthile aadya sarvakalaashaala?]
Answer: വിശ്വഭാരതി സർവ്വകലാശാല (കൊൽക്കത്ത) [Vishvabhaarathi sarvvakalaashaala (kolkkattha)]