1. ഒരു കറൻസിയെ ടോക്കൺ കറൻസി എന്ന് വിളിക്കുന്നത് എപ്പോൾ? [Oru karansiye dokkan karansi ennu vilikkunnathu eppol?]
Answer: ഒരു കറൻസിക്ക് അത് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന പദാർത്ഥത്തെ ക്കാൾ മൂല്യം ഉണ്ടെങ്കിൽ. [Oru karansikku athu nirmmikkaan upayogicchirikkunna padaarththatthe kkaal moolyam undenkil.]