1. ഇന്ത്യയിലെ മെഡിക്കൽ പഠന, തൊഴിൽ മേഖലയുടെ നിയന്ത്രണം,വികസനം എന്നീ ലക്ഷ്യങ്ങളുമായി നിലവിൽ വന്ന സ്ഥാപനം? [Inthyayile medikkal padtana, thozhil mekhalayude niyanthranam,vikasanam ennee lakshyangalumaayi nilavil vanna sthaapanam?]
Answer: നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) [Naashanal medikkal kammeeshan (en. Em. Si)]