1. നിശ്ചലാവസ്ഥയിൽ ഉള്ള ഒരു വസ്തുവിന് അതിൻറെ നിശ്ചലാവസ്ഥയിൽ തന്നെ തുടരുന്നതിനുള്ള പ്രവണത അറിയപ്പെടുന്നത്? [Nishchalaavasthayil ulla oru vasthuvinu athinre nishchalaavasthayil thanne thudarunnathinulla pravanatha ariyappedunnath?]
Answer: നിശ്ചല ജഡത്വം [Nishchala jadathvam]