1. മലബാർ ലഹളയിൽ പിടികൂടപ്പെട്ട സമര പോരാളികൾ തീവണ്ടിയിൽ ശ്വാസം മുട്ടി മരിച്ച സംഭവം അറിയപ്പെടുന്നത്? [Malabaar lahalayil pidikoodappetta samara poraalikal theevandiyil shvaasam mutti mariccha sambhavam ariyappedunnath?]
Answer: വാഗൺ ട്രാജഡി [Vaagan draajadi]