1. അവകാശികൾ എന്ന നോവലിൻ്റെ രചയിതാവ്? [Avakaashikal enna novalin്re rachayithaav?]
Answer: വി. വിലാസിനി (അവകാശികൾ’ എഴുതിയ എം.കെ മേനോന്റെ തൂലിക നാമമാണ് ‘വിലാസിനി’.) [Vi. Vilaasini (avakaashikal’ ezhuthiya em. Ke menonte thoolika naamamaanu ‘vilaasini’.)]