1. ശിവാലിക് കുന്നിന്റെ താഴ്‌വരയിൽ റോക്ക് ഗാർഡന് സമീപത്തായുള്ള ഏത് തടാകത്തിലാണ് ദ് ഗാർഡൻ ഓഫ് സൈലൻസ് എന്ന ധ്യാനകേന്ദ്ര മുള്ളത്? [Shivaaliku kunninte thaazhvarayil rokku gaardanu sameepatthaayulla ethu thadaakatthilaanu du gaardan ophu sylansu enna dhyaanakendra mullath?]
Answer: സുഖ്ന തടാകം [Sukhna thadaakam]