1. ഭോപ്പാലിന്റെ പടിഞ്ഞാറ് ഭാഗത്ത്, ആദ്യകാലത്ത് അപ്പർ ലേക്ക്, ബഡാ തലാബ് എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഭോജ് രാജാവിന്റെ സ്മരണ നിലനിർത്തുന്ന തടാകം ഏതാണ്? [Bhoppaalinte padinjaaru bhaagatthu, aadyakaalatthu appar lekku, badaa thalaabu enningane ariyappettirunna bhoju raajaavinte smarana nilanirtthunna thadaakam ethaan?]
Answer: ഭോജ് താൽ [Bhoju thaal]