1. വിമോചനസമരത്തിന്റെ ഭാഗമായി മന്നത്ത് പത്മനാഭൻ നയിച്ച ജീവശിഖാ ജാഥ ആരംഭിച്ച സ്ഥലം? [Vimochanasamaratthinte bhaagamaayi mannatthu pathmanaabhan nayiccha jeevashikhaa jaatha aarambhiccha sthalam?]
Answer: അങ്കമാലി (1959 ജൂലായ്) [Ankamaali (1959 joolaayu)]