1. ദേശീയവരുമാനത്തെ രാജ്യത്തെ മൊത്തം ജനസംഖ്യകൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്നതെന്ത്? [Desheeyavarumaanatthe raajyatthe mottham janasamkhyakondu harikkumpol kittunnathenthu?]
Answer: പ്രതിശീർഷ വരുമാനം, അഥവാ ആളോഹരി വരുമാനം (പെർ ക്യാപിറ്റ ഇൻകം) [Prathisheersha varumaanam, athavaa aalohari varumaanam (per kyaapitta inkam)]