1. ലഭ്യമായ വിവരങ്ങൾ ഉപയോഗപ്പെടുത്തി സമൂഹത്തിന്റെ പ്രധാന സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ നടത്തുന്ന മുന്നൊരുക്കം എങ്ങനെ അറിയപ്പെടുന്നു? [Labhyamaaya vivarangal upayogappedutthi samoohatthinte pradhaana saampatthika lakshyangal nedaan nadatthunna munnorukkam engane ariyappedunnu?]
Answer: സാമ്പത്തികാസൂത്രണം [Saampatthikaasoothranam]