1. വരുന്ന തിരെഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയും തങ്ങളുടെ ചിത്രം പ്രചാരണത്തിനായി ഉപയോഗിക്കരുത് എന്ന് പ്രഖ്യാപിച്ച രാഷ്ട്രം? [Varunna thirenjeduppil oru sthaanaarththiyum thangalude chithram prachaaranatthinaayi upayogikkaruthu ennu prakhyaapiccha raashdram?]

Answer: ശ്രീലങ്ക [Shreelanka]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->വരുന്ന തിരെഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയും തങ്ങളുടെ ചിത്രം പ്രചാരണത്തിനായി ഉപയോഗിക്കരുത് എന്ന് പ്രഖ്യാപിച്ച രാഷ്ട്രം?....
QA->"ഞാനാണ് രാഷ്ട്രം " എന്ന് പ്രഖ്യാപിച്ച ചക്രവർത്തി?....
QA->ഞാനാണ്‌ രാഷ്ട്രം എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരി ആരായിരുന്നു....
QA->"ഞാനാണ് രാഷ്ട്രം" എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തി?....
QA->"ഞാനാണ് രാഷ്ട്രം" എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തിയാര്?....
MCQ->ഒരു തിരഞ്ഞെടുപ്പിൽ മൂന്ന് സ്ഥാനാർത്ഥികൾ മത്സരിച്ചു. ആദ്യ സ്ഥാനാർത്ഥിക്ക് 40% വോട്ടും രണ്ടാമന് 36% വോട്ടും ലഭിച്ചു. ആകെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം 36000 ആണെങ്കിൽ മൂന്നാം സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം കണ്ടെത്തുക ?...
MCQ->"ഞാനാണ് രാഷ്ട്രം" എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തി?...
MCQ->ഞാനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരി...
MCQ->സൂറത്തിൽ നടന്ന ഒരു അസംബ്ലി തെരഞ്ഞെടുപ്പിൽ മൊത്തം പോളിംഗ് 80% ആയിരുന്നു അതിൽ മൊത്തം പോളിംഗിന്റെ 16% അസാധുവായി പ്രഖ്യാപിക്കപ്പെട്ടു. വോട്ടിംഗ് ലിസ്റ്റിലെ മൊത്തം വോട്ടർമാരുടെ 20% രണ്ടാം സ്ഥാനത്തെത്തിയ സ്ഥാനാർത്ഥിക്ക് ലഭിച്ചാൽ താഴെപ്പറയുന്നവയിൽ ഏതാണ് വിജയിക്ക് ലഭിച്ച വോട്ടുകളുടെ ശതമാനം എന്ന് കണ്ടെത്തുക. (രണ്ട് മത്സരാർത്ഥികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഒരു വിജയി മാത്രം വോട്ടർമാരുടെ പട്ടികയിലെ ആകെ വോട്ടർമാരുടെ എണ്ണം 20000 ആയിരുന്നു.)...
MCQ->"ഞാനാണു രാഷ്ട്രം, ഞാനാണ് നിയമം എന്നു പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരി"?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution