1. 2019 ഏപ്രിലിൽ അന്തരിച്ച കേരള കോൺഗ്രസ്സ് (m) ചെയർമാനും മുൻമന്ത്രിയുമായിരുന്ന വ്യക്തി? [2019 eprilil anthariccha kerala kongrasu (m) cheyarmaanum munmanthriyumaayirunna vyakthi?]
Answer: കെ.എം. മാണി (കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം മന്ത്രി ആയിരുന്ന വ്യക്തിയും ഏറ്റവും കൂടുതൽ തവണ ധനബിൽ അവതരിപ്പിച്ച വ്യക്തിയും ആണ്) [Ke. Em. Maani (kerala niyamasabhayil ettavum kooduthal kaalam manthri aayirunna vyakthiyum ettavum kooduthal thavana dhanabil avatharippiccha vyakthiyum aanu)]