1. പുതിയ രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകൾ ട്രാക്ക് ചെയ്യുന്നതിനായി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ ആരംഭിച്ച ഓൺലൈൻ സംവിധാനം? [Puthiya raashdreeya paarttikalude rajisdreshanumaayi bandhappetta aaplikkeshanukal draakku cheyyunnathinaayi kendra ilakshan kammeeshan aarambhiccha onlyn samvidhaanam?]
Answer: PPRTMS (Political Parties Registration Tracking Management System)