1. നീലകണ്ഠ തീർഥപാദർ,തീർഥപാദപരമഹംസൻ, ശ്രീരാമാനന്ദതീർഥപാദൻ തുടങ്ങിയവർ ആരുടെ ശിഷ്യന്മാരായിരുന്നു? [Neelakandta theerthapaadar,theerthapaadaparamahamsan, shreeraamaanandatheerthapaadan thudangiyavar aarude shishyanmaaraayirunnu?]
Answer: ചട്ടമ്പിസ്വാമികളുടെ [Chattampisvaamikalude]