1. ഹിന്ദുക്കൾ : മറ്റൊരു ചരിത്രം ' എന്ന പുസ്തകം രചിച്ചത് ആര് ? [Hindukkal : mattoru charithram ' enna pusthakam rachicchathu aaru ?]
Answer: വെൻഡി ഡോണിഗർ ( പെൻഗ്വിൻ ബുക്സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത് വിവാദമായതിനെ തുടർന്ന് അവർ ഈ ബുക്ക് പിൻവലിച്ചു . ഷിക്കാഗോ സർവകലാ ശാലയിൽ ഇന്ത്യൻ ചരിത്ര പ്രൊഫസർ ആണ് ഇവർ ) [Vendi donigar ( pengvin buksu aanu ee pusthakam prasiddheekaricchathu vivaadamaayathine thudarnnu avar ee bukku pinvalicchu . Shikkaago sarvakalaa shaalayil inthyan charithra prophasar aanu ivar )]