1. പകൽ സമയത്ത് പ്രകാശ സംശ്ലേഷണത്തിലൂടെ ഭക്ഷണം നിർമിക്കുമ്പോൾ സസ്യങ്ങൾ വലിച്ചെടുക്കുന്ന വാതകം ?
[Pakal samayatthu prakaasha samshleshanatthiloode bhakshanam nirmikkumpol sasyangal valicchedukkunna vaathakam ?
]
Answer: കാർബൺ ഡയോക്സൈഡ്
[Kaarban dayoksydu
]