1. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ള പാരിസ് ഉടമ്പടി 2016 ൽ നിലവിൽ വന്നപ്പോൾ അപ്രസക്തമായി തീർന്ന ഉടമ്പടി [Kaalaavasthaa vyathiyaanam sambandhicchulla paarisu udampadi 2016 l nilavil vannappol aprasakthamaayi theernna udampadi]
Answer: ക്യോട്ടോ പ്രോട്ടോക്കോൾ [Kyotto prottokkol]