1. എൻഡോപ്ലാസ്മിക് റെറ്റിക്കുലം കോശാസ്ഥികൂടം എന്നറിയപ്പെടുന്നത് എന്ത് കൊണ്ടാണ് ?
[Endoplaasmiku rettikkulam koshaasthikoodam ennariyappedunnathu enthu kondaanu ?
]
Answer: കോശത്തിന് ദൃഢതയും ആകൃതിയും നൽകുന്നതിനാൽ
[Koshatthinu druddathayum aakruthiyum nalkunnathinaal
]