1. മുംബൈ-അഹമ്മദാബാദ് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുള്ള ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം? [Mumby-ahammadaabaadu nagarangale thammil bandhippicchulla inthyayude aadya bullattu dreyin paddhathiyumaayi sahakarikkunna raajyam?]
Answer: ജപ്പാൻ [Jappaan]